Posted inHealth
ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ
ഹീമോഗ്ലോബിൻ സമ്പുഷ്ടമായ ഭക്ഷണം: ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ, അത് ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കാം, അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അനീമിയ (വിളര്‍ച്ച) എന്ന് രോഗനിർണയം നടത്താം. ഹീമോഗ്ലോബിൻ കൂട്ടാനുള്ള ഭക്ഷണങ്ങൾ ഇതാ ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ ആരോഗ്യമുള്ള…