Posted inHealth
കുടലിന്റെ ആരോഗ്യം: നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോബയോട്ടിക്‌സുംപ്രീബയോട്ടിക്‌സും ചേർക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഇതാ
ഇഡ്ഡലി, ദോശ, കിമ്മി (ഒരു പരമ്പരാഗത കൊറിയൻ സസ്യാഹാരം ), കെഫീർ(പുളിപ്പിച്ച ഒരു പാൽ ഉല്പന്നം), കൊമ്പുച്ച(പുളിപ്പിച്ച ഒരു തരം ചായയാണ് കൊമ്പുച്ച), സൗർക്രൗട്ട്(വിവിധ ലാക്റ്റിക് ആസിഡ് ബാക്ടീരിയകളാൽ പുളിപ്പിച്ച അസംസ്കൃത കാബേജ് നന്നായി മുറിച്ചതാണ് സൗർക്രൗട്ട്)എന്നിവയിൽ പ്രോബയോട്ടിക്കുകൾ കാണപ്പെടുന്നു. ഓട്‌സ്,…