Posted inHealth
ഫാറ്റി ലിവർ ഡയറ്റ്: ലിവർ ഡിടോക്സിഫിക്കേഷനായി(വിഷവിമുക്തമാക്കൽ) സമീകൃതാഹാര പദ്ധതിയിലേക്കുള്ള ഗൈഡ്
ഫാറ്റി ലിവറിന് വിദഗ്ധരുടെ മാർഗനിർദേശപ്രകാരം ബഹുമുഖ ചികിത്സകൾ ഉണ്ടെങ്കിലും, ഈ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നത് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവങ്ങളിൽ ഒന്നാണ് കരൾ നിങ്ങളുടെ ശരീരത്തിലെ ടോക്സിനുകളെ (ജൈവിക വിഷം)പുറന്തള്ളാൻ കരൾ സഹായിക്കുന്നു. ഭക്ഷണത്തെ…



















